കോ​ഴി​ക്കോ​ട് പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ക്കൂ​റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം. പാ​വ​ണ്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. പ്ര​ഷ​ര്‍ വാ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് പു​റ​ത്തു​ള്ള ത​റ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് …

കോ​ഴി​ക്കോ​ട് പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു Read More

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു Read More

കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നന്നു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ വീടൊരുങ്ങുന്നു.”മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരില്‍ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (ഓ​ഗസ്റ്റ്10) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. …

കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നന്നു Read More

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് …

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ Read More

മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു

മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്. …

മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു Read More

നിലമ്പൂരിൽ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. . കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് .അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് …

നിലമ്പൂരിൽ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് Read More

കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട | കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയില്‍ കാട്ടാന ചരിഞ്ഞ …

കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ് Read More

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു

കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌ …

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു Read More

എർത്തുകമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു : ആറുവയസുകാരന് ദാരുണാന്ത്യം

വിതുര: വീടിന് പിന്നിലെ എർത്തുകമ്പയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം.വിതുര, തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ പ്ലംമ്പിംഗ് തൊഴിലാളിയായ സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് സുനിലാണ് മരിച്ചത്. 2021 ഡിസംബർ 9 വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം .വീടിന് സമീപം കളിക്കുന്നതിനിടെ …

എർത്തുകമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു : ആറുവയസുകാരന് ദാരുണാന്ത്യം Read More