സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കുക: പ്രഗ്യാ സിങ്

ശിവമോഗ: ആക്രമിക്കുന്നവര്‍ക്കും അന്തസിനെ ഇടിച്ചുതാഴ്ത്തുന്നവര്‍ക്കുമെതിരേ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് ബി.ജെ.പി. എം.പി. പ്രഗ്യാ സിങ് താക്കൂര്‍. സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതിനാല്‍ അവരവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കാനും ആഹ്വാനം. ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യാ …

സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കുക: പ്രഗ്യാ സിങ് Read More

മൂർഖൻ പാമ്പിനെ ചുംബിക്കാൻ ശ്രമം: യുവാവിന്റെ ചുണ്ടിൽ കടിച്ച് പാമ്പ്

ഷിവമോഗ: മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം ചുംബിച്ച യുവാവിന്റെ ചുണ്ടിൽ പാമ്പ് കടിച്ചു. അലക്സ് എന്ന യുവാവിനാണ് പാമ്പുകടിയേറ്റത്. കർണാടകയിലെ ഷിവമോഗയിലെ ഭദ്രാവതിയിലാണ് സംഭവം. യുവാവിനെ കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ വ്യകതമാക്കി. മൂർഖനെ …

മൂർഖൻ പാമ്പിനെ ചുംബിക്കാൻ ശ്രമം: യുവാവിന്റെ ചുണ്ടിൽ കടിച്ച് പാമ്പ് Read More

കർണാടകയിലെ ആദ്യത്തെ ജൈവകൃഷി സർവകലാശാല ശിവമോഗയിൽ ആരംഭിക്കുന്നു

ബെംഗളൂരു: കർണാടകയിലെ ആദ്യത്തെ ജൈവകൃഷി സർവകലാശാല ശിവമോഗയിൽ ആരംഭിക്കുന്നു. കാർഷിക മന്ത്രി ബി സി പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൈവകൃഷി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകൾ ജൈവ ഉൽ‌പന്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ജൈവകൃഷിക്ക് ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം …

കർണാടകയിലെ ആദ്യത്തെ ജൈവകൃഷി സർവകലാശാല ശിവമോഗയിൽ ആരംഭിക്കുന്നു Read More