രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ

തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. …

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ Read More

ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം

ശിവ​ഗിരി : ശിവ​ഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രസംഗിച്ചു. സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ …

ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം Read More

ഈ വർഷത്തെ തീർത്ഥാടനം ഗുരുവിലേക്ക് മടങ്ങാനുള്ള പ്രേരണയാകണം : സ്വാമി സച്ചിദാനന്ദ

ശിവഗിരി: അക്കാഡമിക്ക് വിദ്യാഭ്യാസം മാത്രം നൽകിയാൽ പോരെന്നും ധാർമ്മികമായ, ആദർശനിഷ്ഠമായ ജീവിതശൈലി പുതിയ തലമുറയെ പഠിപ്പിക്കണമെന്നും മദ്യത്തിനും മയക്കുമരുന്നിനും കുട്ടികൾ വിധേയരാകാതിരിക്കാൻ ഗുരുദർശനത്തെ മുറുകെ പിടിക്കണമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകിയ തീർത്ഥാടനസന്ദേശത്തിൽ പറഞ്ഞു.അധഃസ്ഥിതരെ ശാന്തിക്കാരാക്കിയത് …

ഈ വർഷത്തെ തീർത്ഥാടനം ഗുരുവിലേക്ക് മടങ്ങാനുള്ള പ്രേരണയാകണം : സ്വാമി സച്ചിദാനന്ദ Read More

ഭാരതത്തിൽ ഏകത്വത്തെ വിളംബരം ചെയ്ത യോഗിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി അദൃശ് കഡ്സിദ്ധേശ്വർ

ശിവഗിരി: വ്യത്യസ്ത ഉപാസന സമ്പ്രദായങ്ങൾ പിന്തുടരുന്ന ഭാരതത്തിൽ ഏകത്വത്തെ വിളംബരം ചെയ്ത യോഗിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മഹാരാഷ്ട്ര കോലാപ്പൂർ സിദ്ധഗിരി ആശ്രമത്തിലെ മഠാധിപതി സ്വാമി അദൃശ് കഡ്സിദ്ധേശ്വർ. ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്അ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തിയിൽ അസ്തമിക്കുന്ന …

ഭാരതത്തിൽ ഏകത്വത്തെ വിളംബരം ചെയ്ത യോഗിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി അദൃശ് കഡ്സിദ്ധേശ്വർ Read More

ബഫർ സോൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാടുകൾ മരുഭൂമിയായി മാറിയെനേയെന്ന് മന്ത്രി ജി.ആർ അനിൽ

ശിവഗിരി: ബഫർ സോൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാടുകൾ മരുഭൂമിയായി മാറിയെനേയെന്ന് മന്ത്രി ജി.ആർ അനിൽ.ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണവും ലഹരി മുക്തലോകവും എന്ന വിഷയത്തിലെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കാലാവസ്ഥാ വ്യതിയാനംപോലും ഗുരു മുൻകൂട്ടി കണ്ടിരിക്കാമെന്നും മന്ത്രി …

ബഫർ സോൺ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാടുകൾ മരുഭൂമിയായി മാറിയെനേയെന്ന് മന്ത്രി ജി.ആർ അനിൽ Read More

സംഘടനകൊണ്ട് ശക്തരാകണമെന്ന ഗുരുവചനം എല്ലാവരും ഏറ്റെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്

ശിവ​ഗിരി : ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകണം എന്ന ഗുരു വചനം …

സംഘടനകൊണ്ട് ശക്തരാകണമെന്ന ഗുരുവചനം എല്ലാവരും ഏറ്റെടുക്കണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് Read More

ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിലൂടെയാണ് മഹാഗുരുവിന്റെ ആത്മീയപ്രസ്ഥാനം ഭാരതത്തിനകത്തും പുറത്തും സുസംഘടിതമായതെന്ന് സ്വാമി സച്ചിദാനന്ദ

ശിവഗിരി: ചരിത്രഗതിയെ സ്വന്തം ജീവിതത്തിൽ തുന്നിച്ചേർത്ത മഹാത്മാക്കളായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ – സന്യസ്ത ശിഷ്യസഞ്ചയമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ ശിഷ്യ -പ്രശിഷ്യ സമ്മേളനം ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം …

ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിലൂടെയാണ് മഹാഗുരുവിന്റെ ആത്മീയപ്രസ്ഥാനം ഭാരതത്തിനകത്തും പുറത്തും സുസംഘടിതമായതെന്ന് സ്വാമി സച്ചിദാനന്ദ Read More

ദേശത്തിനും കാലത്തിനും അനുസരണമായി ആചാരങ്ങൾ പരിഷ്‌കരിക്കണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ദുഷ്ട മൂർത്തികളെ പിഴുതെറിഞ്ഞ ശ്രീനാരായണഗുരുദേവന്റെ ചിത്രത്തിനൊപ്പം അത്തരം മൂർത്തികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ഒഴിവാക്കാൻ ഗുരുദേവ വിശ്വാസികൾ തയ്യാറാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുദേവ കൽപ്പന പ്രകാരമുള്ള പീതാംബര ദീക്ഷാചടങ്ങ് ഉദ്ഘാടനം …

ദേശത്തിനും കാലത്തിനും അനുസരണമായി ആചാരങ്ങൾ പരിഷ്‌കരിക്കണം: സ്വാമി സച്ചിദാനന്ദ Read More

90-ാമത് ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ ഒഫ് ലൈനായും, ഓൺലൈനായും ആഗോള തലത്തിൽ നടത്തും

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ കലാ-സാഹിത്യ മത്സരങ്ങൾ ആഗോളതലത്തിൽ നടത്തും. പത്തിനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 നവംബർ 19ന് മുൻപായി രജിസ്ട്രേഷൻ നടത്തണം.സബ് ജൂനിയർ,ജൂനിയർ,സബ്സീനിയർ,സീനിയർ,ജനറൽ വിഭാഗങ്ങളിലായി ഉപന്ന്യാസം, കാവ്യരചന,പെൻസിൽ ഡ്രായിംഗ്,ജലച്ചായം എന്നീ മത്സരങ്ങൾ സംസ്ഥാനത്തിനകത്ത് മേഖലാടിസ്ഥാനത്തിൽ ഒഫ് …

90-ാമത് ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ ഒഫ് ലൈനായും, ഓൺലൈനായും ആഗോള തലത്തിൽ നടത്തും Read More

ഒമിക്രോൺ സാഹചര്യം മുൻനിർത്തിയുളള രാത്രികാല നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്ക സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിൽ 2021ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. സംസ്ഥാനത്ത് ഇന്നു മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കി. രാത്രി പത്ത് മുതൽ …

ഒമിക്രോൺ സാഹചര്യം മുൻനിർത്തിയുളള രാത്രികാല നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്ക സര്‍ക്കാര്‍ ഉത്തരവ് Read More