മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത്
.വിഴിഞ്ഞം: കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. നവംബർ 1 ന് പുലർച്ചെ പുറംകടലിലെത്തിയ കപ്പല്‍ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികള്‍ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന …
മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് Read More