യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു

മനില: യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ 120-ല്‍ അധികം യാത്രക്കാരെ രക്ഷിച്ചു.157 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരുനില കപ്പലിനാണു തീപിടിച്ചത്. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലെ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. പ്രാദേശിക സമയം കഴിഞ്ഞ ദിവസം …

യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു Read More

ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലില്‍ തീപിടുത്തം; ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലില്‍ തീപിടുത്തം. കൊച്ചി-ലക്ഷദ്വീപ് സര്‍വീസ് നടത്തുന്ന എംവി കവരത്തി എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് 322 യാത്രക്കാരും 85 ക്രൂ അംഗങ്ങളും കടലില്‍ ഒറ്റപ്പെട്ടു. കൊച്ചിയില്‍ നിന്ന് …

ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലില്‍ തീപിടുത്തം; ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ Read More