
റിപ്പോര്‍ട്ട്
യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 26, 2022
മനില: യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ 120-ല്‍ അധികം യാത്രക്കാരെ രക്ഷിച്ചു.157 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരുനില കപ്പലിനാണു തീപിടിച്ചത്. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലെ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. പ്രാദേശിക സമയം കഴിഞ്ഞ ദിവസം...
Read full story



