കോഴിക്കോട് ഷിഗെല്ല രോഗ ബാധിതർ 50 കവിഞ്ഞു. അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കാണ് മുൻതൂക്കം . കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് …
കോഴിക്കോട് ഷിഗെല്ല രോഗ ബാധിതർ 50 കവിഞ്ഞു. അതീവ ജാഗ്രതാ നിർദ്ദേശം Read More