ഭര്‍ത്താവ് നോക്കി നിൽക്കേ ഗര്‍ഭിണിയായ ഭാര്യ ബസപകടത്തിൽ മരിച്ചു
ആലപ്പുഴ: ഭര്‍ത്താവ് നോക്കി നിൽക്കേ ഗര്‍ഭിണിയായ ഭാര്യ ദേഹത്ത് സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി മരിച്ചു. കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് മരണപ്പെട്ടത്. ലേക്ഷോര് ആശുപത്രിയിലെ നഴ്സായിരുന്നു. ഭര്‍ത്താവ് സിനോജ് റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുമ്പോഴാണ് …
ഭര്‍ത്താവ് നോക്കി നിൽക്കേ ഗര്‍ഭിണിയായ ഭാര്യ ബസപകടത്തിൽ മരിച്ചു Read More