സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു
കോട്ടയം: കോട്ടയത്ത് തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്റില്‍ മരിച്ചു. കാഞ്ഞിരപ്പളളി സ്വദേശി ഷെഫീക്ക് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. റിമാന്റില്‍ കഴിയവേ ഷെഫീക്കിന് അപസ്‌മാരം ഉണ്ടായെന്നാണ് ജയില്‍ അധികൃതരുടെ വാദം. അതേസമയം ഷെഫീക്കിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാരോപിച്ച് …
സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു Read More