ഇടുക്കി: മനസ്സോടിത്തിരി മണ്ണ്: ഹാജറയ്ക്ക് ഇനി സ്വന്തം ഇടം

പതിനഞ്ച് വര്‍ഷത്തിലധികമായി വാടക വീട്ടില്‍ അന്തിയുറങ്ങുന്ന ഉടുമ്പന്നൂര്‍ സ്വദേശിനി ഒറ്റത്തോട്ടത്തില്‍ ഒ.കെ ഹാജറയെന്ന വീട്ടമ്മയ്ക്ക് വീടൊരുങ്ങുന്നു. ഹാജറയ്ക്കും 8 വയസുകാരി മകള്‍ അല്‍ഫിയക്കും സ്നേഹത്തിന്റെ തണലൊരുക്കി, വീടുവെയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുന്നത് പെരുമ്പിള്ളില്‍ അജിനാസ് -ഫെമിന ദമ്പതികളാണ്. ഹാജറയുടെ …

ഇടുക്കി: മനസ്സോടിത്തിരി മണ്ണ്: ഹാജറയ്ക്ക് ഇനി സ്വന്തം ഇടം Read More

ഇടുക്കി: മാങ്കുളം സെറ്റില്‍മെന്റ് : അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നൽകും

മാങ്കുളം  സെറ്റില്‍മെന്റില്‍ അര്‍ഹതയുള്ള എല്ലാ ആളുകൾക്കും പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോർജ്. റവന്യൂ ഭൂമിയുടെയും വനഭൂമിയുടെയും അതിര്‍ത്തി നിശ്ചയിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് കളക്ടര്‍ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ 20 വരെയുള്ള …

ഇടുക്കി: മാങ്കുളം സെറ്റില്‍മെന്റ് : അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം നൽകും Read More

ഇടുക്കി: ഗ്യാപ്പ് റോഡ് സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ : സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ബൈസണ്‍വാലി – ഗ്യാപ്പ് റോഡിലെ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പരിശോധന നടത്തി. റോഡിന്റെ നിര്‍മ്മാണത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിലും പോരായ്മയുണ്ടെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്‌പോട്ടുകളും …

ഇടുക്കി: ഗ്യാപ്പ് റോഡ് സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ : സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം Read More

ഇടുക്കി: ലോക ജലദിനത്തില്‍ കുളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍

*ഉടുമ്പന്നൂരില്‍ പൂര്‍ത്തിയായത് 45 കുളങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 45 പടുതാകുളങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് …

ഇടുക്കി: ലോക ജലദിനത്തില്‍ കുളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ Read More

ഇടുക്കി: ഓപ്പറേഷന്‍ അരിക്കൊമ്പന്‍: ജാഗ്രതയോടെ ജില്ലാ ഭരണകൂടം

* മൂന്നാറില്‍ അവലോകന യോഗം ചേര്‍ന്നു* ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച നിരോധനാജ്ഞ    ജനവാസ മേഖലകളില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ അവലോകനയോഗം ചേര്‍ന്നു. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് …

ഇടുക്കി: ഓപ്പറേഷന്‍ അരിക്കൊമ്പന്‍: ജാഗ്രതയോടെ ജില്ലാ ഭരണകൂടം Read More

ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനത്തിൽ ആശങ്ക വേണ്ട – കളക്ടർ

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഇതു സംബന്ധിച്ച സർക്കാർ തീരുമാനം ഉടനെ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ജില്ലയിൽ മാർച്ച് 31 വരെ പ്രവർത്തനാനുമതിയുള്ള ഏഴ് ഭൂമി പതിവ് ഓഫീസുകൾക്ക് തുടർ …

ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനത്തിൽ ആശങ്ക വേണ്ട – കളക്ടർ Read More

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കീരമ്പാറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഷീബ ജോർജ്ജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനുമാണ് വിലക്ക്. കീരമ്പാറ …

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി Read More

ഇടുക്കി ജില്ലാ കളക്ടര്‍ മറയൂര്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു

മറയൂര്‍: വനാവകാശ രേഖപ്രകാരം ഭൂമി ലഭിക്കാനുളള ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആദിവാസി മേഖലയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മറയൂര്‍ ചന്ദന വനത്തിനുളളിലെ കവക്കുടി ഊരാണ്‌ സന്ദര്‍ശിച്ചത്‌. വനാവകാശ നിയമ പ്രകാരം ഭൂമി ലഭിക്കാനുളളവര്‍ക്ക്‌ എത്രയും വേഗം ഭൂമി ലഭിക്കുന്നതിനുളള …

ഇടുക്കി ജില്ലാ കളക്ടര്‍ മറയൂര്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു Read More

ഇടുക്കി ജില്ലയിലെ താലൂക്കുകള്‍ ഇനി കടലാസ് രഹിതം (ഇ- ഓഫീസ് )

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും  ഇനി കടലാസ് രഹിതം. താലുക്കുകളുടെ ഇ- ഓഫീസ് സംവിധാനം  ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ  സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി വരുകയാണ്. …

ഇടുക്കി ജില്ലയിലെ താലൂക്കുകള്‍ ഇനി കടലാസ് രഹിതം (ഇ- ഓഫീസ് ) Read More

ഇടുക്കി: പട്ടയം റദ്ദാക്കുന്ന നടപടികളില്‍ ഗുണഭോക്താവ് നേരിട്ട് ഹാജരാകണം: ജില്ലാ കലക്ടര്‍

ഇടുക്കി: ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍, നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ പട്ടയ ഉടമയോ ഭൂവുടമയോ ബന്ധപ്പെട്ട രേഖകളുമായി നേരില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇടനിലക്കാരേയോ ഏജന്റുമാരേയൊ  യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. …

ഇടുക്കി: പട്ടയം റദ്ദാക്കുന്ന നടപടികളില്‍ ഗുണഭോക്താവ് നേരിട്ട് ഹാജരാകണം: ജില്ലാ കലക്ടര്‍ Read More