ഷാരോണ്‍ വധം: തമിഴ്‌നാട് അന്വേഷണം നടത്തില്ല

കൊച്ചി: പാറശാല ഷാരോണിനെ വിഷം കൊടുത്ത് കൊന്ന കേസില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തില്ല.കേരളത്തില്‍ തന്നെ വിചാരണ നടത്തുന്നതില്‍ തമിഴ്‌നാടിന് എതിര്‍പ്പുമില്ല. കേസന്വേഷണം കേരളത്തില്‍ പരാതിയില്ലാത്തവണ്ണം നടക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിലയിരുത്തല്‍. ഷാരോണിന്റെ കാമുകിയും പ്രതിയുമായ ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കു …

ഷാരോണ്‍ വധം: തമിഴ്‌നാട് അന്വേഷണം നടത്തില്ല Read More

ഷാരോൺ വധകേസ് കേരളത്തിൽ നടത്തിയാൽ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.’ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ …

ഷാരോൺ വധകേസ് കേരളത്തിൽ നടത്തിയാൽ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ Read More

ഷാരോണ്‍ കൊലക്കേസ്: കേരള, തമിഴ്നാട് പോലീസിന് അന്വേഷിക്കാമെന്ന് എ.ജി.

കൊച്ചി:പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ കേരള പോലീസിനും തമിഴ്നാട് പോലീസിനും സാധ്യതകളുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.പ്രതി ഗ്രീഷ്മയുടെ വീടുള്ള രാമവര്‍മന്‍ചിറ തമിഴ്നാട്ടിലായതിനാല്‍, കേസ് തമിഴ്നാട് പോലീസിനു കൈമാറണോ എന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വീണ്ടും …

ഷാരോണ്‍ കൊലക്കേസ്: കേരള, തമിഴ്നാട് പോലീസിന് അന്വേഷിക്കാമെന്ന് എ.ജി. Read More

ഷാരോണ്‍ വധം: കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും കണ്ടെടുത്തു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും തെളിവെടുപ്പിനിടെ പോലീസിന് കിട്ടി. ഈ കളനാശിനിയാണോ കഷായത്തില്‍ കലര്‍ത്തിയതെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.ഷാരോണിനെ കൊലപ്പെടുത്താന്‍ നേരത്തേയും ശ്രമിച്ചതായി …

ഷാരോണ്‍ വധം: കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും കണ്ടെടുത്തു Read More

ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച : രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഷാരോൺ കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗായത്രി , സുമ എന്നീ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്. ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര …

ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച : രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു Read More