സി.എ.എ. വിരുദ്ധ കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ജാമ്യമില്ല
ന്യൂഡല്‍ഹി: 2019ലെ സി.എ.എ. വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു. വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സാമുദായിക ഐക്യവും സമാധാനവും തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നു നിരീക്ഷിച്ചാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാള്‍ ജാമ്യാപേക്ഷ തള്ളിയത്. …
സി.എ.എ. വിരുദ്ധ കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ജാമ്യമില്ല Read More