ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല.

ഷാർജ: ഷാർജയിലെ അൽ-നാദ -ലാണ് സംഭവം. 6-5-2020, ചൊവ്വാഴ്ച രാത്രി 9.04 നാണ് അബ്കോ ടവറിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. 47 നിലകളുള്ള കെട്ടിടമാണ് ആബ്കോ ടവർ. തീപിടുത്തമുണ്ടായപ്പോൾ തന്നെ താമസക്കാരെ മാറ്റിയിരുന്നു. അഗ്നിശമന വിഭാഗം തീ കെടുത്താൻ ശ്രമിച്ചു …

ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല. Read More