ശാരദ ചിട്ടി തട്ടിപ്പ്; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കിട്ടാന്‍ സിബിഐ സുപ്രീംകോടതിയിലേക്ക്
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നിസഹകരണം കേസന്വേഷണം വൈകിക്കുകയാണ്. ഇത് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ നിര്‍ബന്ധിതമായും വ്യവസ്ഥകള്‍ ഇല്ലാതെ ചോദ്യം ചെയ്യാന്‍ രാജീവ് …
ശാരദ ചിട്ടി തട്ടിപ്പ്; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കിട്ടാന്‍ സിബിഐ സുപ്രീംകോടതിയിലേക്ക് Read More