തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു

.കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.മുംബയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത് തീരുമാനിച്ചത്. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു. …

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു Read More

ശരദ് പവാര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ (81) ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു മുംെബെയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാര്‍ട്ടിപ്രവര്‍ത്തകരും ഭാരവാഹികളും ആശുപത്രിക്കുപുറത്ത് തടിച്ചുകൂടരുതെന്ന് എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവാജിറാവു ഗാര്‍ജെ അഭ്യര്‍ഥിച്ചു. കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെ പിത്താശയത്തില്‍ കല്ല് കണ്ടെത്തിയതിനെത്തുടര്‍ന്നു …

ശരദ് പവാര്‍ ആശുപത്രിയില്‍ Read More

കോണ്‍ഗ്രസുമായുള്ള ഭിന്നത മറക്കാന്‍ മമത തയാര്‍: ശരദ് പവാര്‍

മുംബൈ: കോണ്‍ഗ്രസുമായുള്ള ഭിന്നത 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മാറ്റിവയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പി – വിരുദ്ധ കൂട്ടായ്മയ്ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസുമായി ചേര്‍ന്നുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ …

കോണ്‍ഗ്രസുമായുള്ള ഭിന്നത മറക്കാന്‍ മമത തയാര്‍: ശരദ് പവാര്‍ Read More

ശരദ് പവാര്‍ വീണ്ടും എന്‍.സി.പി. അധ്യക്ഷന്‍

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)യുടെഅധ്യക്ഷനായി ശരദ് പവാറി(81)നെ വീണ്ടും തെരഞ്ഞെടുത്തു. അടുത്ത നാല് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ എതിലില്ലാതെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം. 1999ല്‍ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപീകരിച്ചതു മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം.

ശരദ് പവാര്‍ വീണ്ടും എന്‍.സി.പി. അധ്യക്ഷന്‍ Read More

ശിവസേനയിലെ അസ്വാരസ്യങ്ങള്‍: പവാര്‍ താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു

മുംബൈ: ശിവസേനയില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ സംബന്ധിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.എല്‍.എമാരുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കണമെന്നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പവാറിന്റെ ഉപദേശം. ഉദ്ധവ് അത് ചെവിക്കൊള്ളാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ്, …

ശിവസേനയിലെ അസ്വാരസ്യങ്ങള്‍: പവാര്‍ താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു Read More

സഖ്യകക്ഷികള്‍ക്ക് ഒന്നും ചെയ്യാനില്ല, ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമെന്ന് പവാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണെന്ന് എന്‍.സി.പി. നേതാവ് ശരത് പവാര്‍. സഖ്യകക്ഷികള്‍ക്ക് ഇക്കാര്യത്തിലൊന്നും ചെയ്യാനില്ല. ശിവസേന നേതാവുകൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഇത് മൂന്നാംതവണയാണ്. ഇക്കുറിയും അതിജീവിച്ച് …

സഖ്യകക്ഷികള്‍ക്ക് ഒന്നും ചെയ്യാനില്ല, ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമെന്ന് പവാര്‍ Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി. അധ്യക്ഷനുമായ ശരദ് പവാര്‍ മത്സരിക്കാന്‍ സാധ്യത.രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായി ഭരണപക്ഷം ആരെയാകും നിര്‍ദേശിക്കുകയെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ ചുറ്റിപ്പറ്റി ചര്‍ച്ച സജീവമാക്കിയത്. അടുത്ത …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത Read More

പ്രതിപക്ഷ സഖ്യം: മമത-പവാര്‍ കൂടികാഴ്ച ഇന്ന്

മുംബൈ: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുന്നതിനായി ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും എന്‍സിപി നേതാവ് ശരത് പവാറും നാളെ മുംബൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതിനായി മമത ബംഗാളില്‍ …

പ്രതിപക്ഷ സഖ്യം: മമത-പവാര്‍ കൂടികാഴ്ച ഇന്ന് Read More

പുതിയ പടയൊരുക്കങ്ങൾക്ക് കളമൊരുങ്ങുന്നു ; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ;

മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് വലിയ മാനങ്ങൾ കൽപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ. പുതിയ പടയൊരുക്കങ്ങളുടെ സാധ്യത പ്രവചിക്കുകയാണ് രാഷ്​ട്രീയ കേന്ദ്രങ്ങൾ. വെളളിയാഴ്ച(11/06/21) പവാറിന്‍റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2024 …

പുതിയ പടയൊരുക്കങ്ങൾക്ക് കളമൊരുങ്ങുന്നു ; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ; Read More

പവാര്‍ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു

മുംബൈ: എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ നില തൃപ്തകരമാണെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി. അടിവയറ്റില്‍ വേദന കലശലായതിനെത്തുടര്‍ന്ന് പവാറിനെ ഇന്നലെ മുംെബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്‍ഡോസ്‌കോപ്പിക്കു വിധേയനാക്കിയ അദ്ദേഹത്തിന് ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിക്കുകയായിരുന്നു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച …

പവാര്‍ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു Read More