ജ്ഞാനപീഠ ജേതാവ് ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി കവിയും ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ്(89) കോവിഡ്ബാധിച്ചു മരിച്ചു. കഴിഞ്ഞ 14 ന് വൈറസ്ബാധിതനാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വസതിയില്‍ ഏകാന്തവാസത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1932ല്‍ ഇന്നത്തെ ബംഗ്ലാദേശിലെ ചാന്ദ്പുരില്‍ ജനിച്ച ഘോഷ് ബംഗ്ലാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. …

ജ്ഞാനപീഠ ജേതാവ് ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു Read More