അതിർത്തിയിൽ സംഘർഷം പുകയുന്നു, ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ 11-09-2020, വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും

September 10, 2020

ന്യൂഡൽഹി : ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപം സംഘർഷ സാഹചര്യം നിൽക്കവേ ഇന്ത്യ -ചൈന വിദേശകാര്യ മന്ത്രിമാർ ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും .മോസ്കോയിൽ നടന്നു വരുന്ന ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ വച്ചാകും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും …