ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: അന്വേഷണം ആരംഭിച്ചു

ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി പ്രവേശിച്ചതിലെ ദുരൂഹത നീക്കാന്‍ തായ്‌ലന്‍ഡ് പോലീസ് അന്വേഷണം തുടരുന്നു.ജര്‍മന്‍ യുവതിയെ പോലീസ് പലതവണ ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കോഹ് സമുയി ദ്വീപിലെ …

ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: അന്വേഷണം ആരംഭിച്ചു Read More

മെല്‍ബണില്‍ എസ്.കെ. വോണ്‍ സ്റ്റാന്‍ഡും

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ തെക്കു വശത്തെ സ്റ്റാന്‍ഡിന് ഷെയ്ന്‍ വോണിന്റെ പേരിടും. എസ്.കെ. വോണ്‍ സ്റ്റാന്‍ഡ് എന്നായിരിക്കും സതേണ്‍ സ്റ്റാന്‍ഡിന്റെ പുതിയ പേരെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.ഇവിടെ നടന്ന 2006 ലെ ബോക്സിങ് ഡേ ടെസ്റ്റിലാണു വോണ്‍ 700-ാം വിക്കറ്റെടുത്തത്. …

മെല്‍ബണില്‍ എസ്.കെ. വോണ്‍ സ്റ്റാന്‍ഡും Read More

ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം

ന്യൂഡൽഹി : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം. ലോക ക്രിക്കറ്റിന് തീരാ നഷ്ടമാണ് ഷെയ്ൻ വോണിന്റെ വിയോഗം എന്നാണ് സഹതാരങ്ങൾ ഉൾപ്പെടെ പറയുന്നത്. വിവിധ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദു:ഖം …

ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം Read More

ഇത്രയും വർഷത്തെ കരിയറിൽ താൻ കണ്ട മികച്ച താരങ്ങളിലൊരാളാണ് സഞ്ജുവെന്ന് ഷെയ്ൻ വോൺ

ദുബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. “അസാമാന്യമായ പ്രതിഭയുള്ള താരമാണ് സഞ്ജു സാംസണ്‍. ഇത്രയും വര്‍ഷത്തെ കരിയറിനിടെ ഞാന്‍ കണ്ട മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം ഇന്ത്യയ്ക്ക് …

ഇത്രയും വർഷത്തെ കരിയറിൽ താൻ കണ്ട മികച്ച താരങ്ങളിലൊരാളാണ് സഞ്ജുവെന്ന് ഷെയ്ൻ വോൺ Read More