കൊച്ചിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല , സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു
കൊച്ചി: സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ബുധനാഴ്ച(23/12/2020) രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ …
കൊച്ചിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല , സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു Read More