വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു
പാലക്കാട്: വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷാന്‍ (19), മുഹമ്മദ് ഷെഫിന്‍ (20), ഇടുക്കി സ്വദേശിയായ മാര്‍ലോണ്‍ മാനുവല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതി മാര്‍ലോസ് മാനുവല്‍ എറണാകുളത്തെ വിവിധ എക്‌സൈസ് …
വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു Read More