‘മണിയറയിലെ അശോകൻ’ പുതിയ സ്റ്റിൽ പുറത്ത്.

കൊച്ചി: ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ. വെയ് ഫെയ്‌ററിന്റെ ബാനറിൽ നിർമിക്കുന്നതിനൊപ്പം ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് ഈ …

‘മണിയറയിലെ അശോകൻ’ പുതിയ സ്റ്റിൽ പുറത്ത്. Read More