ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദനം
കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂര മർദനത്തിന് ഇരയായത്. ജനുവരി 24ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ക്രൂരമർദ്ദനം തുടർന്നു. ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ …
ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദനം Read More