സിനിമ അഭിനയ പ്രലോഭനം, വിവാഹ ആലോചന, ഇങ്ങനെ തുടക്കം. സ്വർണവും പണവും തട്ടിയെടുക്കൽ, ലൈംഗിക ചൂഷണം, സ്വർണ്ണക്കടത്ത്- അവസാനം ഇങ്ങനെ

June 25, 2020

കൊച്ചി: ചലച്ചിത്രനടി ഷംനയെ വിവാഹം ആലോചിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയും ഒടുവിൽ ഭീഷണിയും സമ്മർദ്ദവും ബ്ലാക്ക്മെയിലിംഗും നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തവർ വലിയൊരു കുറ്റവാളി സംഘമാണെന്നും ഇതിൽ പ്രധാനികൾ അടക്കം തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കുകയാണെന്നും വിവരം. വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയായ രണ്ടു പെൺകുട്ടികൾ …