പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍

മുംബൈ: ഉയര്‍ന്ന പണപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്.വിലക്കയറ്റം തടയാന്‍ പ്രധാന പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് കൂട്ടിയത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ഉയര്‍ന്ന പണപ്പെരുപ്പം വലിയ വെല്ലുവിളി തന്നെയാണെന്നു വ്യക്തമാക്കുന്നതാണ് ആര്‍.ബി.ഐ …

പണപ്പെരുപ്പം: ആശങ്ക പങ്കുവച്ച് ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More

ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍

മുംബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി പരിധിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സര്‍ക്കാര്‍ കടമെടുക്കല്‍ ഇനിയും കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വിലക്കയറ്റത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനാണ് സുപ്രധാന ചരക്കുകള്‍ക്കുള്ള നികുതിഘടനയില്‍ മാറ്റം വരുത്തിയത്.പുതിയ …

ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More

ക്രിപ്റ്റോ കറന്‍സി സാമ്പത്തിക സ്ഥിരത ഇല്ലാതാക്കും, നിയന്ത്രണം അനിവാര്യം: ആര്‍.ബി.ഐ. ഗവര്‍ണര്‍

മുംബൈ: ക്രിപ്റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്റ്റോ കറന്‍സി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇന്നലെ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. സെന്‍ട്രല്‍ ബാങ്ക് …

ക്രിപ്റ്റോ കറന്‍സി സാമ്പത്തിക സ്ഥിരത ഇല്ലാതാക്കും, നിയന്ത്രണം അനിവാര്യം: ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ‘സ്ഥിരത ‘ പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ഥിരതയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ലോക്ഡൗൺ മൂലം ബാധിക്കപ്പെട്ട സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാൻ സാവധാനത്തിൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തിൽ ജിഡിപിയിൽ …

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ‘സ്ഥിരത ‘ പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഗവർണർ Read More