ഇഡിയുടെ നിർദ്ദേശപ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു
കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം. ഷാജി കോഴ …
ഇഡിയുടെ നിർദ്ദേശപ്രകാരം കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു Read More