സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ ഇഡി നോട്ടീസ്. 05/07/22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മുഖ്യമന്ത്രിക്കടക്കം എതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാൽ ഇത് …

സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് ഇഡി നോട്ടീസ് Read More

ഷാജ്‌കിരണിന്റെയും സുഹൃത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

എറണാകുളം : മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ്‌ കിരണ്‍, സുഹൃത്ത്‌ ഇബ്രായി എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഗൂഡാലോചന നടത്തിയതുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്‌. ഹര്‍ജി തളളിയ ഹൈക്കോടതി ആവശ്യമെങ്കില്‍ ഇരുവരെയും പോലീസിന്‌ …

ഷാജ്‌കിരണിന്റെയും സുഹൃത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി ഹൈക്കോടതി Read More

ഷാജ് കിരണും സ്വപ്ന സുരേഷുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു

പാലക്കാട്: ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് യുഎസിലേക്ക് കടത്തിയെന്നതടക്കമുള്ള പരാമർശങ്ങൾ ഈ ശബ്ദരേഖയിൽ ഉണ്ട്. സ്വപ്നയും ഷാജും സംസാരിക്കുന്നതിനിടെ, ഷാജ് മറ്റൊരാളോട് സംസാരിക്കുന്നതും കേൾക്കാം. എന്നാൽ അത് ആരാണെന്ന സ്വപ്നയുടെ ചോദ്യത്തിന് …

ഷാജ് കിരണും സ്വപ്ന സുരേഷുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു Read More

ഷാജ് കിരണിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്

പാലക്കാട്: തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരൺ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള …

ഷാജ് കിരണിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ് Read More