രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് സൂചന
തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതോടെ ആരൊക്കെ മന്ത്രി കസേരകളിലെത്തുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജടീച്ചര്‍ മാത്രം പിണറായിക്ക് …
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് സൂചന Read More