ഒറ്റമൂലി വൈദ്യന്റെ മൃതദേഹ ഭാഗങ്ങള്‍ക്കായുളള തെരച്ചില്‍ തുടങ്ങി
നിലമ്പൂര്‍ : കൊത്തിനുറുക്കി ചാലിയാര്‍ പുഴയില്‍ തളളിയ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുന്നതിന് ചാലിയാര്‍ പുഴയില്‍ പോലീസ് തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്‌ധര്‍, ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. 2022 മെയ് 20ന് …
ഒറ്റമൂലി വൈദ്യന്റെ മൃതദേഹ ഭാഗങ്ങള്‍ക്കായുളള തെരച്ചില്‍ തുടങ്ങി Read More