യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണ്ണകടത്ത് സംഘമെന്ന് പോലീസ്
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഒരുവര്‍ഷം മുമ്പ് നടന്ന യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ കൊടുവളളിയിലെ സ്വര്‍ണ്ണക്കടത്ത് ഇടപാടുകാരെന്ന് പോലീസ്. യുവാവിന് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബാലൂശേരി പൂനൂര്‍ സ്വദേശിയായ ഹാഷിദിനെ 2019 ആഗസ്റ്റ് 22 നാണ് കാണാതായത്. …
യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണ്ണകടത്ത് സംഘമെന്ന് പോലീസ് Read More