മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് രാത്രി കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയാണ് ഇയാള്‍ കത്തിച്ചത്. സംഭവത്തില്‍ …
മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു Read More