കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ചു: യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി

ടെക്സാസ്: നാല് വയസുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ച യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി. മുപ്പത്തിരണ്ടുകാരനായ യുഎസ് സ്വദേശി മാത്യു ടെയ്‌ലര്‍ മില്ലറിനാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് സ്‌കോട്ട് കൂഗ്ലര്‍ അറുന്നൂറ് വര്‍ഷം തടവു ശിക്ഷ വിധിച്ചത്. 2014 നും …

കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ചു: യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി Read More