ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലൈം​ഗി​കാ​തി​ക്ര​മത്തെ …

ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും Read More

സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്ന് ലഭിച്ചപരാതി …

സിനിമാനടന് ജയിൽ ഡിജിപി വക കരിക്കിൻ വെള്ളവും പുതപ്പും നൽകിയ തുല്യനീതി ലംഘനത്തിൽ കൃത്യമായ അന്വേഷണമില്ലെന്ന പരാതി പരിശോധിക്കുവാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവിൽ സുരേഷ് ഒളിവിലാണെന്നാണ് വിവരം. …

പാലക്കാട് 65കാരിക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് Read More

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ അതിക്രമം : കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് തിരുവനന്തപുരം പോക്‌സോ കോടതി അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ …

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ അതിക്രമം : കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന് …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം : ബന്ധു അറസ്റ്റില്‍ Read More

എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; സ്‌കാനിങ് സെന്റര്‍കാരന്‍ പിടിയില്‍

കൊല്ലം: എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കടക്കല്‍ ചുണ്ട ടി ടി ഹൗസില്‍ തന്‍സീറിനെ(25) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത നടുവേദനയെ തുടര്‍ന്നാണ് യുവതി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ …

എക്‌സ്‌റേ എടുക്കാനെത്തിയ രോഗിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം; സ്‌കാനിങ് സെന്റര്‍കാരന്‍ പിടിയില്‍ Read More