യുവനടിമാർക്കുനേരെ ലൈംഗികാതിക്രമം, സംഭവം ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ, അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈംഗിക അതിക്രമം. ഫിലിം പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം ഉണ്ടായത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി. അപമാനിക്കപ്പെട്ടെന്ന് യുവ നടിമർ പറയുന്നു. സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് …
യുവനടിമാർക്കുനേരെ ലൈംഗികാതിക്രമം, സംഭവം ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ, അന്വേഷണം തുടങ്ങി Read More