മദ്ധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മദ്ധ്യ പ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്‌നയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ത്രണം വിട്ട് മറിഞ്ഞത്. റാംപുർ നായ്കിൻ മേഖലയിൽ രാവിലെ 7.30നായിരുന്നു അപകടം. മരിച്ച 30 …
മദ്ധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു Read More