മുന്‍ ഡി.വൈ.എസ്‌.പി വി മധുസൂദനന്‌ വിശിഷ്ട സേവാ മെഡല്‍, തേടിയെത്തിയ അംഗീകാരം.

കണ്ണൂര്‍ : കണ്ണൂര്‍ വിജിലന്‍സ്‌ യൂണിറ്റ്‌ മുന്‍ ഡി.വൈ.എസ്‌പി വി.മധുസൂദനന്‌ സ്‌തുത്യര്‍ഹമായ സേവനത്തിനുളള വിശിഷ്ട സേവാ മെഡല്‍. 2020 മെയ്‌ 31-ന്‌ സര്‍വീസില്‍ നിന്ന്‌ വിരമിച്ച ഇദ്ദേഹത്തെ തേടി അംഗീകാരമെത്തുകയായിരുന്നു. 1995 ല്‍ പൊലീസില്‍ പ്രവേശിച്ച ഇദ്ദേഹം പത്തനംതിട്ട, കാസര്‍കോട്‌, കോഴിക്കോട്‌ …

മുന്‍ ഡി.വൈ.എസ്‌.പി വി മധുസൂദനന്‌ വിശിഷ്ട സേവാ മെഡല്‍, തേടിയെത്തിയ അംഗീകാരം. Read More