ബീ​ഹാ​റി​ലെ വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ന്റെ സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​ർന്നു

പാ​റ്റ്ന: ബീ​ഹാ​റി​ലെ ഗം​ഗാ ന​ദി​ക്ക് കു​റു​കെ​യു​ള്ള വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണു തു​ട​ങ്ങി. വ​ട​ക്ക​ൻ ബീ​ഹാ​റി​നെ​യും തെ​ക്ക​ൻ ബീ​ഹാ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പാ​ലം.അ​മി​ത ഗ​താ​ഗ​ത​ക്കു​രു​ക്ക് പാ​ല​ത്തി​ന്‍റെ ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൂ​ണു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രു …

ബീ​ഹാ​റി​ലെ വി​ക്രം​ശി​ല സേ​തു പാ​ല​ത്തി​ന്റെ സു​ര​ക്ഷാ ഭി​ത്തി​ക​ൾ ത​ക​ർന്നു Read More

സേതുവിന്റെ ‘ചേക്കുട്ടി’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ദില്ലി: മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കഥാകൃത്ത് സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. അനഘ ജെ.കോലത്ത് യുവ സാഹിത്യ പുരസ്കാരം നേടി. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയ്ക്കാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ , …

സേതുവിന്റെ ‘ചേക്കുട്ടി’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം Read More

സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന്‌ സമര്‍പ്പിച്ചു

ആലുവ: ആധുനിക മലയാള സാഹിത്യത്തില്‍ സേതു ചെലുത്തിയ സ്വീധീനം വളര വലുതാണെന്ന്‌ സക്കറിയ. സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു സക്കറിയ. സേതുവിന്റെ കടുങ്ങല്ലൂരുളള വീട്ടിലെത്തിായണ്‌ പുരസ്‌കാരം സമര്‍പ്പിച്ചത്‌. നവോത്ഥാന മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു സിവി കുഞ്ഞിരാമനെന്നും അദ്ദേഹം …

സി.വി.കുഞ്ഞിരാമന്‍ സ്‌മാരക സാഹിത്യപുരസ്‌കാരം സേതുവിന്‌ സമര്‍പ്പിച്ചു Read More