പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍

December 31, 2019

തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പടെ പാസാക്കാനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മ്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി …

കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നിഴല്‍ മന്ത്രിസഭ സമ്മേളനം

November 5, 2019

എറണാകുളം നവംബര്‍ 5: കേരള സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി, തേവര എസ്എച്ച് കോളേജിന്‍റെ സഹകരണത്തോടെ കേരള നിഴല്‍ മന്ത്രിസഭ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ മരിയന്‍ ഹാളില്‍ നടന്നു. നവംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച …

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബർ 18 മുതൽ നടക്കും

October 17, 2019

ന്യൂഡൽഹിഒക്ടോബര്‍ 17: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബർ 18 മുതൽ ഡിസംബർ മൂന്നാം വാരം അവസാനിക്കുമെന്ന് ന്യൂഡൽഹി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി നടന്ന പാർലമെന്ററി കാര്യങ്ങളുടെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. വിന്റർ …