പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍
തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പടെ പാസാക്കാനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മ്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി …
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ Read More