കൊവിഷീല്‍ഡിനായി ഓർഡർ നൽകി കേന്ദ്ര സര്‍ക്കാര്‍. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ നൽകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കും. 11 – 1 – 2021 തിങ്കളാഴ്ച മുതൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സിന്‍ കൊണ്ടുപോയി തുടങ്ങുമെന്നും സിറം അധികൃതർ …

കൊവിഷീല്‍ഡിനായി ഓർഡർ നൽകി കേന്ദ്ര സര്‍ക്കാര്‍. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ നൽകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

കോവിഷീല്‍ഡ് വാക്‌സിന്‍: വില 200നും 1000ത്തിനും നല്‍കാന്‍ കമ്പനി

പുനെ: കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം …

കോവിഷീല്‍ഡ് വാക്‌സിന്‍: വില 200നും 1000ത്തിനും നല്‍കാന്‍ കമ്പനി Read More

ഇന്ത്യയില്‍ വിതരണത്തിന് തയ്യാറായി കൊവിഷീല്‍ഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിന്‍ കൊവിഷീല്‍ഡ് വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവല്ല. വാക്സിന്‍ നിര്‍മാണത്തിന് പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് …

ഇന്ത്യയില്‍ വിതരണത്തിന് തയ്യാറായി കൊവിഷീല്‍ഡ് വാക്‌സിന്‍ Read More

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിന് അനുമതി ലഭിച്ചതില്‍, പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു

കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവാണ് ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ നല്‍കിയ അനുമതിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. “മനസ്ഥൈര്യത്തോടെയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവ്! സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിന് അനുമതി ലഭിച്ചതില്‍, പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു Read More

സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലം: കോവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാക്‌സിന്‍ സ്വീകരിച്ച വൊളന്റിയര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. അതേസമയം, തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് …

സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലം: കോവിഷീല്‍ഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം Read More

കോവിഡ്‌ വാക്‌സില്‍ ആദ്യഘട്ടം 18നും 65നും ഇടയില്‍ പ്രായമുളളവര്‍ക്കെന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

മുംബൈ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ്‌ വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ 18നും 65നും മദ്ധ്യേയുളളവര്‍ക്കാണ്‌ നല്‍കുകയെന്ന്‌ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്. 18ന്‌ താഴെയും 65ന്‌ മുകളിലും ഉളളവര്‍ക്ക്‌ ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് ‌ അതിന്‌ കാരണം. ഇന്ത്യയില്‍ ആദ്യം വിപണിയിലെത്തുന്നത്‌ …

കോവിഡ്‌ വാക്‌സില്‍ ആദ്യഘട്ടം 18നും 65നും ഇടയില്‍ പ്രായമുളളവര്‍ക്കെന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ Read More

കുട്ടികൾക്കും വൃദ്ധർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല, ഇരു വിഭാഗങ്ങളിലും വാക്സിൻ പരീക്ഷണം നടന്നിട്ടില്ല

ന്യൂഡൽഹി: കൊവിഡ് വാക്‌സിനെത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വിതരണം ചെയ്യാനാകില്ലെന്ന് സർക്കാർ. 18 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കുന്നത് സുരക്ഷിതമാകില്ലെന്നാണ് വിലയിരുത്തല്‍. ഇരുവിഭാഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇരുവിഭാഗങ്ങള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കുന്നത് …

കുട്ടികൾക്കും വൃദ്ധർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല, ഇരു വിഭാഗങ്ങളിലും വാക്സിൻ പരീക്ഷണം നടന്നിട്ടില്ല Read More

ഫലപ്രദമായത് അസ്ട്രാസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഫലപ്രാപ്തിയാണ് കാണിക്കുന്നതെങ്കിലും കൊവിഡിനെ തുരുത്താന്‍ ഫലപ്രദമായ വാക്‌സിന്‍ അസ്ട്രാസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അതേസമയം, യുകെയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്ത് …

ഫലപ്രദമായത് അസ്ട്രാസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

ഇന്ത്യയിൽ പൊതുജനങ്ങൾക്ക് 2021 ഏപ്രിൽ മാസത്തോടെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് , രണ്ട് ഡോസുകൾക്ക് 1000 രൂപ

ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് -19 വാക്സിൻ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും 2021 ഫെബ്രുവരി മാസം മുതലും പൊതുജനങ്ങൾക്ക് 2021 ഏപ്രിൽ മാസം മുതലും ലഭ്യമാകുമെന്ന് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അദാർ പൂനാവാല. പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് …

ഇന്ത്യയിൽ പൊതുജനങ്ങൾക്ക് 2021 ഏപ്രിൽ മാസത്തോടെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് , രണ്ട് ഡോസുകൾക്ക് 1000 രൂപ Read More

ഒരു നല്ല വാക്സിൻ എങ്ങനെയിരിക്കും , വാക്സിനുണ്ടാകേണ്ട 4 ഗുണങ്ങൾ വിശദീകരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ

ന്യൂഡൽഹി: വാക്സിനുണ്ടാകേണ്ട 4 ഗുണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാല. ഒരു നല്ല വാക്സിന് നാല് ഗുണങ്ങൾ ഉണ്ടായിരിക്കുമെന്ന് ചൊവ്വാഴ്ച(17/11/20) പൂനാവാല ട്വീറ്റ് ചെയ്തു. ഒന്നാമത് അത് സുരക്ഷിതമായിരിക്കണം, രണ്ടാമത് ലക്ഷ്യമിടുന്ന രോഗത്തിൽ നിന്നും അത് …

ഒരു നല്ല വാക്സിൻ എങ്ങനെയിരിക്കും , വാക്സിനുണ്ടാകേണ്ട 4 ഗുണങ്ങൾ വിശദീകരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ Read More