യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍
ആലുവ: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്‌തതിന്റെ പേരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. മറയൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തൊടുപുഴ സ്വദേശി അജീഷ് പോള്‍(38)ആണ് ആക്രമണത്തിനിരയായത്. ആലുവാ രാജഗിരി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ തലയോട്ടിയുടെ പൊട്ടിയ ഭാഗങ്ങള്‍ എടുത്ത് …
യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ Read More