നാല് മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്: ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലു മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് രാവിലെ 11 മണിക്ക് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത …

നാല് മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്: ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് Read More