തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ഈ മാസം ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്കും, ഡി.സി.എ (എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും, ഡി.സി.എ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. …

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് Read More

മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13 ന്‌ മാറ്റി വയ്‌ക്കാന്‍ സാധ്യതയില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13ന്‌ നടക്കും. പരീക്ഷ മാറ്റിവെക്കാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍. നീറ്റ്‌ പരീക്ഷയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കോവിഡ്‌ നിയന്ത്രണം പാലിച്ചകൊണ്ട്‌ പരീക്ഷകള്‍ നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 8,58,273 …

മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13 ന്‌ മാറ്റി വയ്‌ക്കാന്‍ സാധ്യതയില്ല Read More