ബെന്നി ബെഹനാൻ കെപിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന

ന്യൂഡൽഹി : മുതിർന്ന നേതാവും. മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും മത്സരിക്കുന്നതിനാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ബെന്നി …

ബെന്നി ബെഹനാൻ കെപിസിസി പ്രസിഡന്റായേക്കുമെന്ന് സൂചന Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മധുര | ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം …

ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി; എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തക’രുടെ പോസ്റ്റര്‍

കൊച്ചി: ഡി.സി.സി പുനസംഘടനയെചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ പോസ്റ്റര്‍. മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കിയെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 25/08/21 ബുധനാഴ്ച രാവിലെയാണ് പോസ്റ്റർ …

മുതിര്‍ന്ന നേതാക്കളെ സതീശന്‍ ഒതുക്കി; എറണാകുളം ഡി.സി.സി ഓഫീസിനുമുന്നില്‍ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തക’രുടെ പോസ്റ്റര്‍ Read More