വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റില്‍. എഴുമറ്റൂര്‍ കാരമല താളിയാട്ടു വീട്ടില്‍ അജേഷ് കുമാറി (32)നെ പോലീസ് അറസ്റ്റ് ചെയ്തു . ഇയാളുടെ ബന്ധുവായ പറുങ്കിക്കീഴില്‍ വീട്ടില്‍ കുഞ്ഞൂട്ടി എന്നു …

വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ …

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു Read More

ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി

വെള്ളറട: കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരൻനാടാരെ (71) പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി കുക്കറണിയില്‍ റോഡരികില്‍ നില്‍ക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ മകൻ, …

ഹൃദ്രോഗിയായ വൃദ്ധനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി Read More