മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി

ന്യൂഡൽഹി: മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി. നേരത്തെ 15 ലക്ഷമായിരുന്ന പരിധിയാണ് നിലവിൽ 30 ലക്ഷം രൂപയാക്കിരിക്കുന്നത്. 60 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. ആദായ നികുതി …

മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി Read More