മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും
തിരുവനന്തപുരം| മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം . കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. രേഖകള്‍ കിട്ടിയതിനുശേഷമായിരിക്കും …
മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും Read More