തൃശ്ശൂർ: പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദേശീയ ശില്പശാലയിൽ ചേലക്കര പഞ്ചായത്ത്

തൃശ്ശൂർ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയ ദേശീയ ശില്പശാലയിൽ ജില്ലയിൽ നിന്ന് ചേലക്കര ഗ്രാമപഞ്ചായത്ത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ ‘പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ എന്ന വിഷയത്തിൽ തിരുവനന്തപുരം അപ്പോളോ ഡൈമോറ ഹോട്ടലിലാണ് ദേശീയ …

തൃശ്ശൂർ: പ്രാദേശിക സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദേശീയ ശില്പശാലയിൽ ചേലക്കര പഞ്ചായത്ത് Read More

വയനാട്: കയര്‍ ഭൂവസ്ത്ര സെമിനാര്‍ ; മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

 വയനാട്: കയര്‍ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി അവലോകന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 10 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി …

വയനാട്: കയര്‍ ഭൂവസ്ത്ര സെമിനാര്‍ ; മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും Read More

കണ്ണൂർ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം – ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കയര്‍ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാര്‍ സംഘടിപ്പിച്ചു കണ്ണൂർ: നാടിന്റെ ജൈവഘടന നിലനിര്‍ത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ …

കണ്ണൂർ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം – ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് Read More

ആലപ്പുഴ: ഭാഷയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം- എച്ച്. സലാം എം.എല്‍.എ

ആലപ്പുഴ: കാലത്തിന്റെ മാറ്റത്തിനൊത്ത് മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ടെന്ന് എച്ച്. സലാം എം.എല്‍.എ പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഭരണഭാഷ- മലയാളം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച …

ആലപ്പുഴ: ഭാഷയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം- എച്ച്. സലാം എം.എല്‍.എ Read More

തിരുവനന്തപുരം: വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വാണിജ്യ സപ്താഹ് ആഘോഷിച്ചു

തിരുവനന്തപുരം: 75-ാമത്സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്റ കീഴിൽ എല്ലാ ജില്ലകളിലെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ(ഡി.ഐ.സി) ‘വാണിജ്യ സപ്താഹ്’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടത്തിയത്. കയറ്റുമതി …

തിരുവനന്തപുരം: വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വാണിജ്യ സപ്താഹ് ആഘോഷിച്ചു Read More