കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെഎസ്ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും ‘സ്വയം പര്യാപ്ത …
കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക് Read More