കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. , 22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോട് വടകര സ്വദേശി സിദ്ധിക്കി(31)ല്‍ നിന്നാണ് 22ലക്ഷം രൂപക്കുളള 435 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.ശരീരത്തിനകത്ത് വച്ചാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇയാള്‍ കരിപ്പൂരിലിറങ്ങിയത് . ഡ്യൂട്ടി കമ്മീഷണര്‍ കിരണ്‍, സൂപ്രണ്ട് …
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. , 22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More