ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത്
ഹനു രാഘവപുടി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനും മൃണാല്‍ താക്കൂർ നായികയും ആവുന്ന ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു പ്രണയചിത്രം പോലെ മനോഹരമാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ …
ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത് Read More